മാലോട്ടെ ഉപ്പാച്ചി നാണി നിര്യാതയായി

kpaonlinenews

കണ്ണാടിപ്പറമ്പ്: മാലോട്ടെ ഉപ്പാച്ചി നാണി നിര്യാതയായി. 73 വയസ്സായിരുന്നു. ഭർത്താവ്: വിജയൻ സി.കെ (മൂന്നുനിരത്ത്). മക്കൾ: ബിജു വിശ്വാസ്, ഡോളി വിജയശ്രീ, സിന്ധു. സഹോദരങ്ങൾ: പരേതനായ നാരായണൻ (മാതോടം), ഗോപാലൻ (മാലോട്ട്), പാർവതി (മാലോട്ട്). മരുമക്കൾ: അനൂപ്, രാഗേഷ്, ഷിനി.

Share This Article
error: Content is protected !!