ചിറക്കൽ ബ്ലോക്ക് ഭാരവാഹികൾ ചാർജെടുത്തു.

kpaonlinenews

പുതുതായി നോമിനേറ്റ് ചെയ്യപ്പെട്ട ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഭാരാവാഹികളുടെ സ്ഥനാരോഹണ ചടങ്ങ് DCC പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു
വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നടത്താനും കണ്ണൂർ ലോകസഭാ മണ്ഡലം മികച്ച ഭൂരിപക്ഷത്തോടെ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനും DCC പ്രസിഡന്റ് ആഹ്വാനം ചെയ്തു
ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു.
കെ.പ്രമോദ്, കെ.ബാലകൃഷ്ണൻ മാസ്റ്റർ . എം.പി വേലായുധൻ . ബിജു ഉമ്മർ , പി.ഒ ചന്ദ്രമോഹൻ ,കാട്ടാമ്പള്ളി രാമചന്ദ്രൻ , കല്ലിക്കാടൻ രാഗേഷ് എന്നിവർ സംസാരിച്ചു.
എം.കെ.പി. മഹറൂഫ് സ്വാഗതവും സി.വി. സുമിത്ത് . നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!