കമ്പിൽ കുണ്ടത്തിലെ എം.പി. കുഞ്ഞിക്കണ്ണൻ നിര്യാതനായി.

kpaonlinenews

കമ്പിൽ; കുണ്ടത്തിലെ എം.പി. കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി.

 .ഭാര്യ: സി.വി കമലാക്ഷി, 

മക്കൾ: ഡോ. ഉമേശൻ. സി.വി. (കാർഡിയോളജിസ്റ്റ്, ആസ്റ്റർ മിംസ് ഹോസ്റ്റിറ്റൽ, കണ്ണൂർ, 

സി.വി. മനോജ് (ബഹറൈൻ), സി.വി.ശ്രീജ (ബഹറൈൻ). 

മരുമക്കൾ: ഡോ. ബീന .കെ. (ഗൈനക്കോളജിസ്റ്റ്, ധനലക്ഷ്മി ഹോസ്പിറ്റൽ കണ്ണൂർ), ദീപ്തി. കെ. പി.( ടീച്ചർ, ഗവ: ഹയർ സെക്കന്ററി സ്കൂൾ , ചട്ടുകപ്പാറ, കരുണാകരൻ . കെ.കെ. (ബഹറിൻ), 

സഹോദരങ്ങൾ: കാർത്ത്യായനി (കണ്ണാടിപ്പറമ്പ്) പരേതരായ ഗോപാലൻ, കുഞ്ഞിരാമൻ, കല്യാണി, ചെമ്മരത്തി, മാധവി, കമലാക്ഷി .

സംസ്കാരം ഞായറാഴ്ച 3 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Share This Article
error: Content is protected !!