ശാദുലി പളളി തഖ്വ മസ്ജിദിന്ന് സമീപം വെളളുവക്കണ്ടി ഇസ്മായിൽ നിര്യാതനായി

kpaonlinenews

കക്കാട് : ശാദുലി പളളി തഖ്വ മസ്ജിദിന്ന് സമീപം വെളളുവക്കണ്ടി ഇസ്മായിൽ (70) നിര്യാതനായി. പിതാവ് :- പരേതനായ കണിയാങ്കണ്ടി മൂസ
മാതാവ് :- പരേതയായ വിസി,പാത്തൂഞ്ഞി, ഭാര്യ :- കെ.പി. റഷീദ ,
മക്കൾ :- ഇജാസ് , ഇനാ സ് , റിഷാന .
മരുമകൻ :- റിഷി ൻ.
സഹോദരങ്ങൾ :- വി സി. സലീം, ഹാരീസ്, ജമീല, സാറുമ, റഷീദ ,സാബിറ, മറിയം . ഖബറടക്കം :- 6 മണിക്ക് കക്കാട് ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ .

Share This Article
error: Content is protected !!