ഫ്രണ്ട്സ് ഓഫ് ഷാർജ എഫ്സി ജേതാക്കായി

kpaonlinenews

ഷാർജ മാട്ടൂൽ കൂട്ടായ്മ പൈസ്ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എഫ്സി കടവിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി ഫ്രണ്ട്സ് ഓഫ് ഷാർജ എഫ് സി ജേതാക്കളായി. ഒരു ഗോൾ വീതം വഴങ്ങി സമ നിലയിൽ കലാശിച്ച കളി പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങുകയായിരുന്നു . ക്ലബ് സ്പോൺസർമാരായ ഐറാസ് കൺസ്ട്രക്ഷൻസ് ആൻഡ് എലെക്ട്രിക്കൽസ്സ് സി ഇ ഓ നിസാം അൽജീൽ കൺസ്ട്രക്ഷൻ ഷാർജ സി ഇ ഓ പ്രഭാകരൻ പയ്യന്നൂർ എന്നിവർ ടീമിന് ആശംസകൾ അറിയിച്ചു .

Share This Article
error: Content is protected !!