ഓണപ്പറമ്പ് പാറമ്മൽ വീട്ടിൽ മന്ദിയോടത്തു മീനാക്ഷി അന്തരിച്ചു

kpaonlinenews

ഓണപ്പറമ്പ് പാറമ്മൽ വീട്ടിൽ മന്ദിയോടത്തു മീനാക്ഷി അന്തരിച്ചു . ഭർത്താവ് പരേതനായ പുളുക്കുൽ കുഞ്ഞിരാമൻ, മക്കൾ പ്രീത, പ്രീജിത്ത്, മരുമക്കൾ മോഹനൻ കീച്ചേരി, ഷീന മുയ്യം, സംസ്കാരം ഉച്ചയ്ക്ക് ഒരുമണി മാതോടം പഞ്ചായത്ത് ശ്മശാനം

Share This Article
error: Content is protected !!