ഓൺലൈൻ തട്ടിപ്പ്; യുവതിക്ക്‌ 3.33 ലക്ഷം രൂപ നഷ്ടമായി

kpaonlinenews

ചക്കരക്കല്ല് : ഇൻസ്റ്റഗ്രാം ആപ്പ് വഴി മൊബൈൽ ഫോൺ നമ്പർ കൈക്കലാക്കി ഓൺലൈൻ ജോലി വാഗ്ദാനം ചെയ് യുവതിയുടെ 3.33 ലക്ഷം രൂപ തട്ടിയെടുത്തു. ചക്കരക്കൽ മുഴപ്പാല പടന്നക്കണ്ടി റോഡിലെ യു. ഷാനിജ (33) യുടെ പണമാണ് അപഹരിച്ചത്. നവംബർ 17-ന് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആളാണ് തട്ടിപ്പ് നടത്തിയത്. ചക്കരക്കൽ പോലീസ് കേസെടുത്തു.

Share This Article
error: Content is protected !!