വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നാളെ മുത്തപ്പൻ മലയിറക്കൽ; രാത്രി വമ്പിച്ച ഗാനമേള

kpaonlinenews

പുല്ലൂപ്പി: വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നാളെ ഉച്ചയ്ക്ക് മുത്തപ്പൻ മലയിറക്കൽ നടക്കും. വൈകീട്ട് 4 മണിക്ക് മുത്തപ്പൻ വെള്ളാട്ടവും രാത്രി 7 മണിക്ക് വമ്പിച്ച കണ്ണൂർ മെലഡീസ് അവതരിപ്പിക്കുന്ന വമ്പിച്ച ഗാനമേളയും നടക്കും.

Share This Article
error: Content is protected !!