കമ്പില്‍ പന്ന്യങ്കണ്ടി സ്വദേശി സൗദിയില്‍ മരണപ്പെട്ടു

kpaonlinenews

കമ്പില്‍: പന്ന്യങ്കണ്ടി സ്വദേശി സൗദി അറേബ്യയില്‍ മരണപ്പെട്ടു. പന്ന്യങ്കണ്ടി ഉമ്മിത്താന്റവിട റഫീഖ്(54) ആണ് മരണപ്പെട്ടത്.
പാമ്പുരുത്തിയിലെ വലിയകുനിമ്മല്‍ ജുബൈരിയയാണ് ഭാര്യ. മക്കള്‍: ജദീര്‍, ജസീറ, ജുറൈജ്.

Share This Article
error: Content is protected !!