കുഴഞ്ഞുവീണ് മരിച്ചു

kpaonlinenews

ഇരിക്കൂർ: പെരുവളത്തുപറമ്പ് ലക്ഷം വീട് കോള നിയിലെ താമസക്കാരനായ ആലപ്പുഴ കുന്നുമ്മ തകഴി സ്വദേശി മുഹമ്മദ് അനസ് (40) കുഴഞ്ഞു വീണ് മരിച്ചു. ബുധനാഴ്ച കൂലിവേല കഴിഞ്ഞ് ഇരിക്കൂറിലെ വീട്ടിലേക്ക് മടങ്ങവെ ഇരിട്ടി ടൗണിലെ പാലത്തിനു സമീപത്തു വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: വളപ്പിനകത്ത് തസ്ലീമ. മക്കൾ: വി. സന (വി ദ്യാർഥിനി, നാസിയ ഷറിൽ (വിദ്യാർദ്യാർഥിനി)

Share This Article
error: Content is protected !!