കെ.കെ., കെ.സി. ചരമദിനാചരണം നടത്തി

kpaonlinenewsമയ്യില്‍: സി.പി.എം. നേതാക്കളായ കെ.കെ. കുഞ്ഞനന്തന്‍ നമ്പ്യാര്‍, കെ.സി. ഗോവിന്ദന്‍ എന്നിവരുടെ ചരമദിനാചരണം സംസ്ഥാനകമ്മിറ്റിയംഗം എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ.ടി.വി. രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.സി. ഹരികൃഷ്ണന്‍, സി.പി.എം.മയ്യില്‍ ഏറിയ സെക്രട്ടരി എന്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

സി.പി.എം. നേതാക്കളായ കെ.കെ. കുഞ്ഞനന്തന്‍ നമ്പ്യാര്‍, കെ.സി. ഗോവിന്ദന്‍ എന്നിവരുടെ ചരമദിനാചരണം എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Share This Article
error: Content is protected !!