ഒക്കാനാവൻകരാത്തെ ഇന്റർനാഷണൽ അക്കാദമി ട്രെയിനിങ്ങ് ക്യാംപും ന്യൂഇയർ ആഘോഷവും സംഘടിപ്പിച്ചു

kpaonlinenews

കണ്ണാടിപ്പറമ്പ് : ഒക്കാനാവൻകരാത്തെ ഇന്റർനാഷണൽ അക്കാദമി ട്രെയിനിങ്ങ് ക്യാംപും ന്യൂഇയർ ആഘോഷവും സംഘടിപ്പിച്ചു. പുല്ലൂപ്പിയിൽ വെച്ച് നടന്ന പരിപാടി ക്യോഷി പി. അമീർ ഉദ്ഘാടനം ചെയ്തു സെക്രട്ടറി ബിജു ജോൺ സ്വാഗതവും സെൻ സായ് വിബിൻ അദ്യ ക്ഷതയും വഹിച്ചു കരാത്തെ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ഷിഹാൻ രാഘവൻ പെരളശേരിയെ ലൈഫ് അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. ജില്ലാ, സംസ്ഥാന സ്ക്കൂൾ ഗെയിംസ് വിജയികളെ അനുമോദിച്ചു കരാത്തെ പരിശീലകരായ
റിൻഷി, അൻഷിർ , വിനോദ് , അനിൽ (മലപ്പുറം ), അവിനാശ് തുടങ്ങിയവർ നേതൃത്വം നല്കി

Share This Article
error: Content is protected !!