വള്ളൂവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം കൊടിയേറി.

kpaonlinenews


തിരുവപ്പന മഹോത്സവത്തിന്റെ തുടക്കം കുറിച്ചു കൊണ്ടുള്ള കൊടിയേറ്റം ഇന്ന് രാവിലെ 8.30 ന് ക്ഷേത്രം തന്ത്രി കാട്ടുമാടത്ത് ഇളയടത്ത് ഈശാനൻനമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ഉത്സവാഘോഷ പരിപാടികളുടെ ഉദ്ഘാടനം ശ്രീ കെ.വി സുമേഷ് MLA നിർവ്വഹിച്ചു.

Share This Article
error: Content is protected !!