കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

kpaonlinenews

മസ്‌കറ്റ്: കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി അനീസ മന്‍സിലില്‍ ചൂരിയോട്ട് ഉമ്മര്‍ മകന്‍ അഷ്‌കര്‍ (34) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലിസ് എത്തി തുടര്‍ നടപടികള്‍ക്ക് ശേഷം ഭൗതിക ശരീരം മോര്‍ച്ചറിയിലേക്ക മാറ്റി. മാതാവ്: ആയിശ കേളോത്ത്. ഭാര്യ: നസ്രിയ കെ വി.

Share This Article
error: Content is protected !!