മൂന്നുപെറ്റുമ്മ പള്ളി ഉറൂസ് ഫെബ്രുവരി 10 മുതൽ

kpaonlinenews

പാപ്പിനിശ്ശേരി: കാട്ടിലെപ്പള്ളി മൂന്നുപെറ്റുമ്മ മഖാം ഉറൂസ് ഫെബ്രുവരി ഒൻപതിന് തുടങ്ങും. നാലുദിവസത്തെ ഉറൂസ് 12-ന് സമാപിക്കും.

ഈവർഷത്തെ ഉറൂസ് വൈവി ധ്യപരിപാടികളോടെ നടത്താൻ മൂന്നുപെറ്റുമ്മ പള്ളി ട്രസ്റ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. വി.പി. ഷഹീർ അധ്യക്ഷത വഹിച്ചു. കെ.പി.അബ്ദുൽ റഷീദ്, സി.എച്ച്. അബ്ദുൽ സലാം, എ.പി.അബ്ദുൽ ഖാദർ ഹാജി, എം.വി.മഹമൂദ് എന്നിവർ സംസാരിച്ചു.

Share This Article
error: Content is protected !!