വാർഷിക പ്രഭാഷണവും മജ്‌ലിസുന്നൂറും സമാപിച്ചു

kpaonlinenews


മാലോട്ട് : മുനീറുൽ ഇസ്ലാം ജമാഅത്ത് കമ്മി്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വാർഷിക പ്രഭാഷണവും മജ്‌ലിസുന്നൂറും സമാപിച്ചു.
മാലോട്ട് മഹല്ല് ഖത്തീബ് മുഹമ്മദ് അലി ബാഖവി പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു. സി.വി.അബ്ദുൽ ഖാദർ ഹാജി അദ്ധ്യക്ഷനായി.
ഹാഫിള് സയ്യിദ് അബ്ദുൽ ഖാദർ ഫൈസി തങ്ങൾ മജ്ലിസുന്നൂർ ആത്മീയ സദസ്സിന് നേതൃത്വം നൽകി.
വാരിസ് അബ്ദുല്ല ഹുദവി താനൂർ, ഉമർ ഹുദവി പൂളപ്പാടം, ബുജൈർ വാഫി വെള്ളാഞ്ചേരി, തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹീം.സി.പി, ശറഫുദ്ധീൻ.ടീ.പി, ആദം.എം,മുഹമ്മദ് അലി എം, സഹദ് ടീ.പി, ഹാരിസ്. എം.പി. മുഹമ്മദ്കുഞ്ഞി.ടീ, ഷഫീഖ്.ടീ, മുഹമ്മദ്.പി.പി,
ഇബ്രാഹിം ഫൈസി,, അബ്ദുൽ ജലീൽ വഹബി, അഷ്റഫ് മൗലവി,യുസുഫ് ദാരിമി, മുഹമ്മദ് സൈനി,തുടങ്ങിയവർ പങ്കെടുത്തു. അബ്ദുൽ സത്താർ ടി.പി.സ്വാഗതവും , ബി. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.

Share This Article
Leave a comment
error: Content is protected !!