പാടിയിലെ ചേലോറ വീട്ടിൽ മാധവൻ നമ്പ്യാർ നിര്യാതനായി.

kpaonlinenews

കൊളച്ചേരി : പാടിയിലെ ചേലോറ വീട്ടിൽ മാധവൻ നമ്പ്യാർ (87) നിര്യാതനായി.

ഭാര്യ : കാർത്ത്യായനി

മക്കൾ : പുരുഷോത്തമൻ, നാരായണൻ, വത്സൻ, സുമിത്ര, സുമേഷ്.

മരുമക്കൾ : ഉണ്ണിക്കൃഷ്ണൻ (ചെറുക്കുന്ന്), പ്രീത, സിന്ധു, സിൻഷ.

സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് മൈലാടി ശ്മശാനത്തിൽ നടക്കും.

Share This Article
Leave a comment
error: Content is protected !!