ചിറക്കൽ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയതെരു ടൗണിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 139-ാം ജൻമദിനം കേക്ക് മുറിച്ചും മധുര പലഹാര വിതരണം ചെയ്തും വിപുലമായി ആഘോഷിച്ചു.
മണ്ഡലം പ്രസിഡണ്ട് കെ. ബാബുവിൻ്റെ അധ്യക്ഷതയിൽ ഡി.സി.സി. ജന: സെക്രട്ടറി സി. വി. സന്തോഷ് ഉൽഘാടനം ചെയ്തു.പി.ഒ. ചന്ദ്രമോഹനൻ, കാട്ടാമ്പള്ളി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. അബ്ദുൾ സലാം ഹാജി,
ഷറഫുദ്ദീൻ കാട്ടാമ്പള്ളി, മഹറൂഫ് എം.കെ.പി., ആർ. പ്രമോദ്, അരക്കൻ സുനി, കെ. ലത, പാറയിൽ ശ്രീരതി, എം.എ. ജബ്ബാർ, സിറാജ് കോട്ടക്കുന്ന്, എ.ബി. റഫീക്ക് ഹാജി, എം.കെ. നവാസ്, ഹബീബ് കോട്ടക്കുന്ന് എന്നിവർ നേതൃത്വം നൽകി.
പുതിയതെരു ടൗണിൽ കോൺഗ്രസിൻ്റെ 139-ാം ജൻമദിനം കേക്ക് മുറിച്ചും മധുര പലഹാര വിതരണം ചെയ്തും ആഘോഷിച്ചു.
Leave a comment
Leave a comment