വളവിൽ ചേലേരിയിലെ സജിത്ത് ഇ.പി നിര്യാതനായി.

kpaonlinenews

ചേലേരി : വളവിൽ ചേലേരിയിലെ സജിത്ത് ഇ.പി നിര്യാതനായി. ഇ.പി നാരായണൻ നമ്പ്യാരുടെയും പി.എം കമലാക്ഷിയുടെയും മകനാണ്.

ഭാര്യ : വർഷ.

മകൻ : അലൻ ദേവ്. 

സഹോദരങ്ങൾ : ഇ.പി സംഗീത , പരേതയായ സിന്ധു.

അസുഖബാധിതനായി ചികിത്സയിലായിരുന്നു.

മൃതദേഹം ഇന്ന് 3.30 ന് പയ്യാമ്പലത്ത് സംസ്കരിക്കും.

Share This Article
Leave a comment
error: Content is protected !!