ഡൈനാമോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കാക്കതുരുത്തി ജേതാക്കൾ

kpaonlinenews

കണ്ണാടിപ്പറമ്പ: നാറാത്ത് ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഗെയിംസ് ഫെസ്റ്റിവൽ ക്രിക്കറ്റ് മത്സരത്തിൽ ടോംപ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഡൈനാമോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് കാക്കത്തുരുത്തി ജേതാക്കളായി..

Share This Article
Leave a comment
error: Content is protected !!