കാരയാപ്പിലെ കൊട്ടന്റവിടെ മൊയ്‌തീൻ

kpaonlinenews

ചേലേരി: കാരയാപ്പിലെ കൊട്ടന്റവിടെ മൊയ്‌തീൻ നിര്യാതനായി. ഭാര്യ: കെപി സുഹറ. മക്കൾ : സമീർ (മജ്‌ലിസ്), സഫൂറ, ഷമീമ, സുഹൈൽ. മരുമക്കൾ: സയീദ പള്ളിപ്പറമ്പ്, പരേതനായ മുഹമ്മദ്‌ കുഞ്ഞി സഅദി, റഫീഖ് കായച്ചിറ, റഫീദ പാട്ടയം

Share This Article
Leave a comment
error: Content is protected !!