ക്രിസ്തുമസ് ആഘോഷമാക്കി പുഴാതി നോർത്ത് യു.പി.സ്ക്കൂൾ കൊറ്റാളി.

kpaonlinenews

കൊറ്റാളി : 2023 ന്ന് വിട നൽകാൻ ദിവസങ്ങൾ അവശേഷിക്കെ ക്രിസ്തുമസ് ആഘോഷവും, 2024 ന്ന് സ്വാഗതം നൽകിയും പുഴാതി നോർത്ത് യു പി സ്ക്കുൾ പരീക്ഷാവധി കഴിഞ്ഞ ഇന്ന് വിദ്യാർത്ഥി കളും , അദ്ധ്യാപകരും പുൽക്കൂടുകൾ ഒരുക്കി , സാന്താക്രൂസിന്റെ വസ്ത്രമണിഞ്ഞ് നിരവധി കൈയ്ക്കുകൾ പ്രദർശിപ്പിച്ച് ക്രിസ്തുമസ്സ് ആഘോഷം കെങ്കേമമാക്കി , ആടിയും പാടിയും വിദ്യാർത്ഥികളും , അദ്ധ്യാപകരും പങ്ക് ചേർന്നപ്പോൾ പിടിഎ പ്രസിഡന്റ് പി പി മഹേഷിന്റെ അദ്ധ്യക്ഷതയിൽ കണ്ണുർ കൺട്രോൾറും സ്റ്റേഷൻ ഓഫീസർ സുനിൽ കുമാർ ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എസ് , ഐ ബാബു, ഏഎസ് ഐ സന്തോഷ്, എം താജുദ്ധീൻ , വി പി , നവനീത , പി ജിഷ, ജ്യോസ് ന, നഫ്സൽ, സജിത എന്നിവർ പങ്കെടുത്തു. പ്രധാന അദ്ധ്യാപകൻ അബ്ദുൾ റാഷിദ് സ്വാഗതവും, സുകന്യ നന്ദിയും പറഞ്ഞു.

Share This Article
Leave a comment
error: Content is protected !!