ക്രിസ്തുമുസ് ആവേശമാക്കി ദേശസേവ യു.പി സ്കൂൾ

kpaonlinenews


കണ്ണാടിപ്പറമ്പ് :ദേശസേവ യുപി സ്കൂളിലെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായ രൂപത്തിൽ ആഘോഷിച്ചു. പുൽകൂട് ഒരുക്കിയും കരോൾ ഗാനങ്ങൾ പാടിയും കുട്ടികൾ പരിപാടി ഗംഭീരമാക്കി തീർത്തു. ക്രിസ്തുമസ് അപ്പൂപ്പനോടും ബാൻഡ് മേളത്തോടുമൊപ്പം കുട്ടികൾ അണിനിരന്നു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

Share This Article
Leave a comment
error: Content is protected !!