ഇന്ന് വൈദ്യുതി മുടങ്ങും

kpaonlinenews

എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 4 വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ പെരുവങ്ങൂർ ക്ലസ്റ്റർ, കണ്ടക്കൈ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

എച്ച്.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ പാടിയിൽ, സിആർസി, പെരുമാച്ചേരി സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 9.30 വരെ ഫൈബർ ട്രാൻസ്ഫോർമർ പരിധിയിലും 9.30 മുതൽ വൈകിട്ട് 3 മണി വരെ കൊളച്ചേരിപ്പറമ്പ് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.

എൽ.ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചക്ക് 2.30 വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ മൂലക്കരി പഞ്ചായത്ത് കിണർ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

എൽ.ടി ലൈനിൽ സ്പേസറിടുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചക്ക് 2.30 വരെ ആനക്കുനി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

എൽ.ടി റീ കണ്ടക്ടറിങ്ങ് വർക്ക് ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ പാലം മുക്ക് ട്രാൻസ്ഫോർമർ അംഗൻവാടി ഭാഗം വൈദ്യുതി മുടങ്ങും.

എൽ.ടി ലൈനിൽ സ്പേസറിടുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9.30 മുതൽ 12 മണി വരെ എച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മുണ്ടേരി എക്സ്ചേഞ്ച് ട്രാൻസ്ഫോർമർ പരിധിയിലും 12.3 മുതൽ വൈകിട്ട് 5.30 വരെ കൈപ്പക്കയിൽ മൊട്ട പള്ളി ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.

Share This Article
Leave a comment
error: Content is protected !!