കുറ്റ്യാട്ടൂര്‍ പഴശി സ്കൂൾ റോഡിൽ ബ്രദേഴ്‌സ് സ്വയം സഹായ സംഘം നേതൃത്വത്തില്‍ വഴിവിളക്ക് സ്ഥാപിച്ചു. കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് അംഗം യൂസഫ് പാലക്കലിനു വിളക്കിന്റെ തുക സംഘം എക്സിക്യൂട്ടീവ് മെമ്പർ രുഗിത്ത് തുക കൈമാറി.

Sign in to your account