പൂർവ വിദ്യാർഥി സംഗമം

kpaonlinenews


മയ്യിൽ:പെരുമാച്ചേരി യു .പി . സ്കൂൾ 1975 -76 ബാച്ച് കൂട്ടായ്മയുടെ രണ്ടാം വാർഷിക സംഗമം നടത്തി. ബോട്ട് യാത്ര, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. ചടങ്ങിൽ പ്രസിഡന്റ് കെ. പി . സഹജൻ, സെക്രട്ടറി രമേശൻ കോറോത്ത്, ഇ. പി രാജൻ എന്നിവർ സംസാരിച്ചു.

Share This Article
Leave a comment
error: Content is protected !!