മലപ്പട്ടം ചൂളിയാട് കടവ് വളവിൽ ടിപ്പർലോറിയിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

kpaonlinenews

മയ്യിൽ: മലപ്പട്ടം ചൂളിയാട് കടവ് വളവിൽ ടിപ്പർലോറിയിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചേലേരി എടക്കൈതോടിലെ ഷംസു കുളിയാലിൻ്റെ മകൻ മുഹമ്മദ്ത്വാഹ(6)യാണ് മരണപ്പെട്ടത്. സ്‌കൂളിൽ നിന്ന് മടങ്ങി വരവെ ഉമ്മയുടെ കൺമുന്നിൽ വെച്ചാണ് അപകടം.മൃതദേഹം ജില്ലാ ആശുപത്രിയിൽ.

Share This Article
Leave a comment
error: Content is protected !!