മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ കെ.പി വി ശ്വനാഥൻ അന്തരിച്ചു.

kpaonlinenews

1977 , 80 കാലഘട്ടത്തിൽ കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്നും 1987, 91, 96 വർഷങ്ങളിലും 2001 ൽ കൊടകര നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് എം എൽ എ ആയി തിരഞ്ഞെടുക്കുകയും ചെയ്തു. മുൻ വനം വകുപ്പ് മന്ത്രിയുമായിരുന്നു. രണ്ട് തവണ വനം വകുപ്പ് മന്ത്രിയാവുകയും, നിരവധി വകുപ്പുകളി ൽ സേവനം അനുഷ്ഠിക്കുകയും ചെയതിരുന്നു. 83 വയസ്സായ കെ.പി വിശ്വനാഥൻ ചികിൽസയിലിരിക്കയാണ് ഇന്ന് തൃശൂരിലെ സ്വകാര്യ ആശു പതിയിൽ വെച്ച് മരണപ്പെട്ടത്. നല്ല ഒരു പാർലി മെന്റേറിയനായും തിരഞ്ഞെടുത്തിരുന്നു.

Share This Article
Leave a comment
error: Content is protected !!