ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

kpaonlinenews

ചെഗുവേര സെന്റർ പുല്ലൂപ്പി
20th വാർഷികാഘോഷത്തിന്റ ഭാഗമായി
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു
ഡിസം: 17 (ഞായറാഴ്ച)
ഉച്ചക്ക് 2.30 ന്
പുല്ലൂപ്പി കമ്യൂണിറ്റി ഹാളിൽ
വിഷയം. ആർത്തവവും ,മെൻട്രൽ കപ്പ്
അവതരണം : സിസ്റ്റർ അനുഷ

Share This Article
Leave a comment
error: Content is protected !!