പാമ്പുരുത്തിയിലെ കെ.സി കുഞ്ഞി മൊയ്തീൻ നിര്യാതനായി.

kpaonlinenews

പാമ്പുരുത്തി : മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷംസീർ മയ്യിലിന്റെ ഭാര്യാപിതാവ് പാമ്പുരുത്തിയിലെ കെ.സി കുഞ്ഞി മൊയ്തീൻ (79) നിര്യാതനായി.
ഭാര്യ: കുഞ്ഞാമിന വി.പി
മക്കൾ: വി.പി സാബിത്ത്, സഫിയ, റസീന, സൽമത്ത്, ബുഷ്റ, നസീറ, റംസീന, പരേതനായ ഹാരിസ്,
ജാമാതാക്കൾ : അക്സർ പൊയ്തും കടവ്, ബഷീർ നിരന്തോട്, ഇർഷാദ് പുതിയതെരു, എം റാസിഖ് പാമ്പുരുത്തി, നഈം സിറ്റി, ഷാഹിന പന്നിയൂർ ,
സഹോദരങ്ങൾ : കെ.സി അബ്ദുള്ള ആറാം പീടിക, കെ.സി മുസ്തഫ, കെ.സി അഹമദ്, നഫീസ, കുഞ്ഞായിശ, സൈനബ, ഹഫ്സത്ത്, പരേതരായ കെ സി കാദർ, ആമിന
കബറടക്കം നാളെ ബുധനാഴ്ച്ച രാവിലെ 7 മണിക്ക് ശേഷം പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Share This Article
Leave a comment
error: Content is protected !!