പൊയ്യൂരിലെ കെ വി കല്യാണി അമ്മ നിര്യാതയായി.

kpaonlinenews

പൊയ്യൂരിലെ കെ വി കല്യാണി അമ്മ 97 വയസ് നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ മാസ്റ്റർ മക്കൾ കെ വി ലീല കയറളം, കെ വി വിലാസിനി കീച്ചേരി, കെ വി പുരുഷോത്തമൻ റിട്ടയേർഡ് മിലിറ്ററി, പരേതരായ കെ വി വിജയൻ, കെ വി മുകുന്ദൻ, കെ വി പ്രഭാകരൻ, മരുമക്കൾ ലീല, സാവിത്രി, ചന്ദ്രിക, ഷീന പരേതനായ വേണുഗോപാലൻ,
സംസ്കാരം ഉച്ചക്ക് 12 മണിക്ക് കണ്ടക്കൈ ശാന്തിവനം.

Share This Article
Leave a comment
error: Content is protected !!