ബാലൻ ഡ്രൈവർ അന്തരിച്ചു

kpaonlinenewsമയ്യിൽ :ഓലക്കാട് കണ്ടക്കൈ റോഡിനു സമീപത്തെ പണ്ടാരൻ ബാലൻ (കൊങ്കരൻ – 74) അന്തരിച്ചു. മയ്യിൽ ടൗണിലെ പഴയ കാല ലോറി
ഡ്രൈവറായിരുന്നു.
ഭാര്യ: കമല മക്കൾ : ബിജു (ഓട്ടോ ടാക്സി ഡ്രൈവർ, മയ്യിൽ ബസ് സ്റ്റാൻഡ്)വിജി, ലിജി . മരുമക്കൾ : പ്രകാശൻ(ചെക്കിക്കുളം) ജയദേവൻ(വേശാല) പ്രജിഷ(പുതിയ തെരു)

Share This Article
Leave a comment
error: Content is protected !!