കർഷക സംഘം
കൺവെൻഷൻ

kpaonlinenews

മയ്യിൽ : കേരള കർഷക സംഘം മയ്യിൽ വില്ലേജ് കൺവെൻഷൻ വള്ളിയോട്ടുവയൽ വായനശാലാ ഹാളിൽ നടന്നു. ഏരിയ പ്രസിഡണ്ട് എം.പ്രസാദ് ഉദ്ഘാടനം ചെയ്തു.വില്ലേജ് പ്രസിഡണ്ട് പി.കെ. പ്രഭാകരന്റെ അധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി ഇ.പി.രാജൻ സംസാരിച്ചു

Share This Article
Leave a comment
error: Content is protected !!