തിരുവപ്പന മഹോത്സവം 12 ന് തുടങ്ങും.

kpaonlinenews


കൊളച്ചേരി :എടക്കൈത്തോട് മുത്തപ്പൻ ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവവും ഗുളികൻ തിറയും 12,13,14,. തീയതികളിൽ നടത്തപ്പെടുന്നു..12ന് രാത്രി ഏഴിന് അദ്ധ്യാത്മിക പ്രഭാഷണം, തിരുവാതിരക്കളി, കൈകൊട്ടിക്കളി, 13ന് വൈകീട്ട് മുത്തപ്പൻ വെള്ളാട്ടo 7.30 ന് പ്രസാദസദ്യ .14 ന് പുലർച്ചെ 4.30 ന് ഗുളികൻ ദൈവം ,അഞ്ചിന് തിരുവപ്പന

Share This Article
Leave a comment
error: Content is protected !!