വനിതാ ലീഗ് ടീ ഗാല ചലഞ്ച്

kpaonlinenews

കണ്ണൂർ:വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ ടീ ഗാല ചലഞ്ചിൽസംസ്ഥാനതലത്തിൽ നാലാം സ്ഥാനം നേടിയ തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയെയുംപഞ്ചായത്ത്- മേഖലാ- മുൻസിപ്പൽ തലങ്ങളിൽ സംസ്ഥാനത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും നേടിയ മാട്ടൂൽ ,പരിയാരം, പുഴാതി കമ്മിറ്റികളെയും ശാഖാതലങ്ങളിൽ സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കോരൻപീടിക ,തായിനേരി, കുഞ്ഞിപ്പള്ളി ശാഖ കമ്മിറ്റികളെയും വനിതാ ലീഗ്ജില്ലാകമ്മറ്റിആദരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി കുൽസു ഉദ്ഘാടനം ചെയ്തു. . ജില്ലാ പ്രസിഡണ്ട് സി. സീനത്ത് അധ്യക്ഷതവഹിച്ചു.ആക്ടിംഗ്സെക്രട്ടറിഎം.കെ.ഷബിതസ്വാഗതംപറഞ്ഞു
.വനിതാലീഗ്സംസ്ഥാന സെക്രട്ടറി പി. സാജിത ടീച്ചർ,ജില്ലാഭാരവാഹികളായസെക്കീനതെക്കയിൽ ,കെ പി .റംലത്ത്, ഷെറിൻ ചൊക്ലി, റംസീന റൗഫ്, എൻ.കെ.നാജിയ ,സൈനബഅരിയിൽ,അമീനധർമ്മടംപ്രസംഗിച്ചു.

Share This Article
Leave a comment
error: Content is protected !!