മയ്യിൽ: കണ്ണൂർ ജില്ലാ വനിതാ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ 08.12. 2023 വെള്ളിയാഴ്ചനടന്ന മത്സരത്തിൽ പയ്യന്നൂർ ഫുട്ബോൾ ഗേൾസ് അക്കാദമി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ദയാ അക്കദമി അഴീക്കോടിനെ പരാജയപ്പെടുത്തി.പ്ളയർ ഓഫ് ദി മേച്ചായ പയ്യന്നൂർ ഫുട്ബോൾ ഗേൾസ് അക്കാദമിയുടെ കെ. ശ്രേയക്കുള്ള ട്രോഫി മുൻ എഫ് സി താരവും സി ലൈസൻസ് കോച്ചുമായ ബിജുമോൻ നൽകി. 09.12.2023 ന് ശനിയാഴ്ച വൈ: 5 മണിക്ക് ഈ ചാമ്പ്യൻഷിപ്പിലെ കാളാസിക്ക് പോരാട്ടത്തിൽ കണ്ണൂർ വിമൻസ് എഫ് സി മലബാർ സിറ്റി എഫ് സി യുമായി മത്സരിക്കും
വനിതാ ലീഗ് ഫുട്ബോൾ മത്സരം.
Leave a comment
Leave a comment