കെ. എൻ , സഫിയ നിര്യാതയായി

kpaonlinenews

കക്കാട് :- കൊറ്റാളി ഹുദ മസ്ജിദിന് സമീപം (കുക്കു സ്റ്റോർ ) ഷാഹിനാസിൽ കെ.എൻ, സഫിയ മരണപ്പെട്ടു. ഭർത്താവ്:- പരേതനായ കൊരമ്പിൽ ആമുഞ്ഞി.
മക്കൾ : സലീം (ദുബായ്)
നസീർ , ഷാഹിന.
സഹോദരങ്ങൾ :- പാത്തൂഞ്ഞി, പരേതരായ മറിയം , അവ്വുമ്മ .
ഖബറടക്കം ഇന്ന് രാത്രി കക്കാട് ഖബർസ്ഥാനിൽ

Share This Article
Leave a comment
error: Content is protected !!