ഭഗവദ്ഗീതാ ജ്ഞാനയജ്ഞം: സംഘാടകസമിതിയായി

kpaonlinenews

നാറാത്ത് : നാറാത്ത് കൈവല്യാശ്രമവും കണ്ണൂർ വേദാന്ത സത്സംഗവേദിയും സംഘടിപ്പിക്കുന്ന ഭഗവദ്ഗീത ജ്ഞാനയജ്ഞത്തിന്റെ സംഘാടകസമിതി രൂപവത്കരിച്ചു. സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.

പി.കെ. ഭരതൻ അധ്യക്ഷത വഹിച്ചു. എം.വി. ശശിധരൻ സംസാരിച്ചു. ഭാരവാഹികൾ : ഡോ. എ. സത്യനാരായണൻ (ചെയർ.), വി.എ. രാമാനുജൻ (ജന. കൺ.), കെ.എൻ. ദിവാകരൻ (ഖജാ.).

Share This Article
Leave a comment
error: Content is protected !!