കഞ്ചാവുമായി യുവാവ് പിടിയിൽ

kpaonlinenews

കണ്ണൂർ .കഞ്ചാവു പൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂരിലെ കളപുരക്കൽ വീട്ടിൽജിസ്ക് ൺ. കെ.ജൂട് സനെ (22)യാണ്
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ ഷിബു കെ സി യും സംഘവും അറസ്റ്റ് ചെയ്തത്.
എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി പട്രോൾ നടത്തി വരവെ കണ്ണൂർ കോട്ട റോഡിൽ മാപ്പിള ബേ ഫിഷറീസ് കോംപ്ലക്സിനു സമീപം വെച്ചാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്.
റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പങ്കജാക്ഷൻ ,സിവിൽ എക്‌സൈസ് ഓഫീസർമാരായ സുജിത്, ഇഷാൻ ടി കെ, ഡ്രൈവർ സോൾദേവ് എന്നിവരും ഉണ്ടായിരുന്നു

Share This Article
Leave a comment
error: Content is protected !!