ഗതാഗതം നിരോധിച്ചു

kpaonlinenews

പറശ്ശിനിക്കടവ് പാലത്തിൻ്റെ റീ ടാറിങ്ങ് പ്രവൃത്തിയും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ ഇന്ന് (6/12/2023) മുതൽ പാലത്തിലൂടെയുള്ള വാഹനഗതാഗതം രണ്ട് മാസത്തേക്ക് പൂർണ്ണമായും നിരോധിച്ചെന്ന് പഴശ്ശി ഇറിഗേഷൻ പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.

Share This Article
Leave a comment
error: Content is protected !!