കണ്ണൂർ നഗരത്തിൽ ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

kpaonlinenews

മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ് എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയം നേടിയതിന്റെ ഭാഗമായി ബി ജെ പി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് നേതൃത്വം നൽകി.

Share This Article
Leave a comment
error: Content is protected !!