കണ്ണൂർ തയ്യിൽ കുറുംബ ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ

kpaonlinenews

കണ്ണൂർ തയ്യിൽ കുറുംബ ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ.

പളളിക്കുന്ന് സ്വദേശി നിഷിൽ, കക്കാട് സ്വദേശി മുഹമ്മദ് ഷാസ്, മലപ്പുറം മേൽമുറി സ്വദേശി ആസിഫ് സഹീർ എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ മലപ്പുറത്ത് വെച്ചും മറ്റു രണ്ടു പേരെ കണ്ണൂരിൽ വെച്ചുമാണ് സിറ്റി ഇൻസ്പെക്ടർ ബിജു പ്രകാശിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത് . സംഘത്തിൽ സ്നേഹേഷ്,സജിത്ത്,ബിജു എന്നിവരുമുണ്ടായിരുന്നു.നവംബർ 27ന് പുലർച്ചെയാണ് കവർച്ച നടന്നത്.

Share This Article
Leave a comment
error: Content is protected !!