ക­ണ്ണൂ­രില്‍ വ്യാപാരി ജീവനൊടുക്കിയ നി­ലയില്‍

kpaonlinenews

ക​ണ്ണൂ​ര്‍: പ​യ്യാ​വൂ​ര്‍ ചീ​ത്ത​പ്പാ​റ​യി​ല്‍ വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി​യ നി­​ല­​യി​ല്‍. ചീ​ത്ത​പ്പാ​റ മ​റ്റ​ത്തി​ല്‍ ജോ​സ​ഫാ​ണ് മ​രി​ച്ച​ത്.

വീ​ടി​ന് സ​മീ​പ​ത്തെ മ​ര​ക്കൊ​മ്പി​ലാ​ണ് ജോ​സ­​ഫി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ­​ത്. ച​ന്ദ​ന​ക്കാം​പാ​റ​യി​ല്‍ കോ​ഴി​ക്ക​ട ന­​ട­​ത്തി­​വ­​രി­​ക­​യാ­​യി­​രു­​ന്നു മ­​രി​ച്ച ജോ­​സ­​ഫ്. ഏ​റെനാ​ള്‍ പ​ശു വ​ള​ര്‍​ത്ത​ലും കോ​ഴി ഫാ​മും ന​ട​ത്തി​യ ശേ​ഷ​മാ­​ണ് ഇ­​യാ​ള്‍ ക​ച്ച​വ​ട​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

12 വ​ര്‍​ഷം മു​ന്‍​പ് മി​ക​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​നു​ള്ള ബ്ലോ​ക്ക് ത​ല അ​വാ​ര്‍​ഡ് നേ​ടി​യി​രു​ന്നു. ജോ​സ​ഫി​ന് സാമ്പത്തിക ബാധ്യത ഉ​ണ്ടാ​യി​രുന്നതായാണ് പുറത്തു വരുന്ന വിവരം

Share This Article
Leave a comment
error: Content is protected !!