കമ്പിൽ: എസ് വൈ എസ് കമ്പിൽ സോൺ കമ്മിറ്റി നൂഞ്ഞേരി മർകസുൽ ഹുദയിൽ ലോക ഭിന്നശേഷി ദിനത്തിൽ SCAFFOLD ഭിന്നശേഷി സംഗമം നടത്തി. സോൺ പ്രസിഡണ്ട് നസീർ സഅദിയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.പ്രൊഫഷണൽ ലിഹാബിലിറ്റേഷൻ കൗൺസിൽ അംഗം അബൂബക്കർ മാസ്റ്റർ വിഷയാവതരണം നടത്തി. ചടങ്ങിൽ എസ് വൈ എസ് ജില്ലാ സെക്രട്ടറി അംജദ് മാസ്റ്റർ പാലത്തുംകര, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, നൗഷാദ് മൗലവി തരിയേരി, ജുബൈർ മാസ്റ്റർ ഉറുമ്പിയിൽ, മുനീർ സഖാഫി കടൂർ പ്രസംഗിച്ചു