തെലങ്കാനയിൽ കോൺഗ്രസ്; രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി.ജെ.പി

kpaonlinenews

ന്യൂഡൽഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ‘സെ​മി ​ഫൈ​ന​ൽ’ എന്ന് വിശേഷിപ്പിക്കാവുന്ന, നാല് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോ​ട്ടെ​ണ്ണ​ൽ പുരോഗമിക്കുന്നു. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, തെ​ല​ങ്കാ​ന, ഛത്തി​സ്​​ഗ​ഢ്​ എന്നിവിടങ്ങളിലെ ജനവിധി ഇന്നറിയാം. തെരഞ്ഞെടുപ്പ് നടന്ന മിസോറാമിൽ തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ ബി.ജെ.പി അധികാരത്തിലേക്ക് മുന്നേറുകയാണ്. അതേസമയം, തെലങ്കാനയിൽ കോൺഗ്രസ് ഭരണമുറപ്പിച്ചു.

Share This Article
Leave a comment
error: Content is protected !!