അഖിലഭാരത ഭാഗവത മഹാ സത്രം വിഗ്രഹ ഘോഷയാത്രയ്ക്ക് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ സ്വീകരണം നൽകി

kpaonlinenews

കണ്ണാടിപ്പറമ്പ്: ഡിസംബർ 3 മുതൽ 14 വരെ പുഴാതി ശ്രീ സോമേശ്വര ക്ഷേത്രത്തിൽ വച്ച് നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിൻ്റെ വേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണ തങ്ക വിഗ്രഹ ഘോഷയാത്രയ്ക്ക് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഭക്തിനിർഭരമായ വരവേൽപ്പും സ്വീകരണവും നൽകി ക്ഷേത്രം മേൽശാന്തി ഇ.എൻ. നാരായണ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങുകളിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു

Share This Article
Leave a comment
error: Content is protected !!