ഇന്ന് വൈദ്യുതി മുടങ്ങും

kpaonlinenews
  • വാരം ടൗണിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിൻ്റെ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വാരം, സി എച്ച് എം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
  • എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 4 വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ RWSS (കവിളിയോട്ട് ചാൽ), ആറാം മൈൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • ലൈനുകളിൽ സ്പേസറിടുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 4 വരെ കുട്ട്യാൻ കുന്ന്, ഇരുവാപ്പുഴ നമ്പ്രം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • എൽ.ടി ലൈനിൽ മെയിന്റനൻസ് ഉള്ളതിനാൽ ഇന്ന് മാനവിയം റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ 4 വരെ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും.
  • എൽ.ടി ലൈനിൽ സ്പേസറിടുന്ന ജോലി നടക്കുന്നതിനാൽ കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ ചേലേരി അമ്പലം ട്രാൻസ്ഫോർമറിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും.
  • എൽ.ടി ലൈനിൽ സ്പേസറിടുന്ന ജോലി നടക്കുന്നതിനാൽ പുല്ലൂപ്പി ക്രിസ്ത്യൻ പള്ളി ട്രാൻസ്ഫോർമറിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും.
  • സ്ട്രീറ്റ് മെയിൻ, കൺവെർഷൻ വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ കൂഞ്ഞങ്ങോട് അംഗൻവാടിയിൽ നിന്നും പാടിച്ചാൽ പോകുന്ന ഭാഗവും, പാടിച്ചാൽ ട്രാൻസ്ഫറിൽ നിന്നും കൂഞ്ഞങ്ങോട് അംഗൻവാടി ഭാഗവും വൈദ്യുതി മുടങ്ങും.
  • എൽ.ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ കണ്ണൻ കുന്ന്, ബീരങ്കി ബസാർ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 10 വരെ ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചട്ടുകപ്പാറ ട്രാൻസ്ഫോർമർ പരിധിയിലും, 10 മണി മുതൽ ഉച്ചയ്ക്ക് 1 വരെ ചട്ടുകപ്പാറ എച്ച് എസ് എസ് ട്രാൻസ്ഫോർമർ പരിധിയിലും, 1 മണി മുതൽ 3 വരെ കോറലാട് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
  • കാനച്ചേരി എടയിൽ പീടികയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ കാനച്ചേരി, കാനച്ചേരി പള്ളി, ചാപ്പ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

Share This Article
Leave a comment
error: Content is protected !!