ഇന്ന് വൈദ്യുതി മുടങ്ങും

kpaonlinenews
  • LT ലൈനിൽ സ്പേസർ വർക്ക് ഉള്ളതിനാൽ പുല്ലൂപ്പി ക്രിസ്ത്യൻ പള്ളി ട്രാൻസ്ഫോർമറിൽ 9.00 മുതൽ 5.00 മണി വരെ ഭാഗികമായി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. KSEB കൊളച്ചേരി സെക്ഷൻ
  • LT ലൈനിൽ സ്പേസർ വർക്ക് ഉള്ളതിനാൽ ചേലേരി സ്ക്കൂൾ ട്രാൻസ്ഫോർമറിൽ രാവിലെ 9.00 മുതൽ 5.00 മണി വരെ ഭാഗികമായി (ചന്ദ്രോത്ത് കണ്ടി മഠപ്പുര ഭാഗം ) നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. KSEB കൊളച്ചേരി സെക്ഷൻ

▪️എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 4 വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ബൊമ്മണച്ചേരി, RWSS (കവിളിയോട്ട് ചാൽ) ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

▪️ലൈനുകളിൽ സ്പേസർ ഇടുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 4 വരെ കുട്ട്യാൻ കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

▪️എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 11 വരെ ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഇന്ദിര നഗർ ട്രാൻസ്ഫോർമർ പരിധിയിലും, 11 മണി മുതൽ 3 വരെ ചട്ടുകപ്പാറ ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും

▪️ട്രാൻസ്ഫോർമർ ഫെൻസിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 10 മണി മുതൽ 12 വരെ ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വളയം വെളിച്ചം, 12.30 മുതൽ 2.30 വരെ പടപ്പക്കരി, 2.30 മുതൽ 5 മണി വരെ കോവുന്തല ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി ഭാഗികമായി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ചുങ്കം, തൂയ്യത്ത്, ചോനാടം, റബ്‌കോ റോഡ്, കുഞ്ഞിക്കൂലം, മഹാറാണി, ഫിഷ് യാർഡ്  ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 29 ബുധനാഴ്ച രാവിലെ എട്ട് മണി മുതൽ വൈകീട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ  മമ്മാക്കുന്ന് ഹെല്‍ത്ത് സെന്റര്‍, മമ്മാക്കുന്ന് ബാങ്ക്, പുഞ്ചിരിമുക്ക്, മുട്ടറക്കല്‍ പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍  29 ബുധന്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ  വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ നമ്പ്യാര്‍പീടിക  ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  നവംബര്‍  29 ബുധന്‍ രാവിലെ 8.30 മുതല്‍ 12.30 വരെയും  അയ്യപ്പന്‍തോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

Share This Article
Leave a comment
error: Content is protected !!