വളപട്ടണം റെയിൽവെ സ്റ്റേഷന് സമീപം തീവണ്ടി തട്ടി മരിച്ച നിലയിൽ

kpaonlinenews

വളപട്ടണം: അജ്ഞാതനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 3.45 ഓടെ വളപട്ടണം റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്.40 വയസ് തോന്നിക്കുന്ന യുവാവിൻ്റെ മൃതദേഹമാണ് കാണപ്പെട്ടത്. പരാതിയിൽവളപട്ടണം പോലീസ് അന്വേഷണം തുടങ്ങി.

Share This Article
Leave a comment
error: Content is protected !!