കണ്ണൂർ സ്വദേശിനി ദുബൈയിൽ നിര്യാതയായി.

kpaonlinenews

കണ്ണൂർ കോട്ടക്കുന്ന് സഫിയാസിൽ
സി എച്ച് മുംതാസ് (40) ദുബൈയിൽ നിര്യാതയായി.
ഭർത്താവ് കൊറ്റാളി മസ്ജിദുൽ ഹുദ പ്രസിഡൻറ് സുബൈർ ഹാജിയുടെ മകൻ ആഷിഖ് പി (ദുബൈ)
മകൻ മുഹമ്മദ് അസീം
മാതാവ് സി എച്ച് സഫിയ
പിതാവ് സൗത്ത് ബസാർ ജനത സ്റ്റീൽ ഉടമയായിരുന്ന പരേതനായ പി പി ചേക്കൂട്ടി ഹാജി.
സഹോദരങ്ങൾ സി എച്ച് അസ്ക്കർ, സീനത്ത്, റഷീദ, ഖദീജ, റുബീന
മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി, ദുബൈയിൽ ഖബറടക്കും

Share This Article
Leave a comment
error: Content is protected !!